mathews.jacob@mail.com

+91 88910 52375

Blog of Mathews Jacob

ഈ സമരം പരാജയപ്പെടണം

13-Dec-2020

ഈ സമരം കൂടുതൽ രൂക്ഷമാകുമെന്നുള്ളതിനും അത് കേന്ദ്ര സർക്കാരിനു വലിയ ബുദ്ധിമുട്ടുകളുണ്ടാക്കുമെന്നുള്ളതിനും സംശയമൊന്നുമില്ല. എന്നാലും അനാവശ്യമായ പിടിവാശികൾക്കു മുൻപിൽ സർക്കാർ മുട്ടുകുത്താൻ പാടില്ല. അത് ഒരു ജനാധിപത്യ സർക്കാരിനും ഭൂഷണമല്ല. കാര്യങ്ങൾ കൈവിട്ടു പോകുന്ന അവസരത്തിൽ രാജി വച്ച് ജനവിധി തേടുകയാണ് അധികാരത്തിൽ തുടരുന്നതിനു വേണ്ടി തീവ്രവാദികളുടെയും രാജ്യപുരോഗതിക്കു തുരങ്കം വെയ്ക്കാൻ മുന്നിട്ടിറങ്ങിയവർക്കും മുൻപിൽ അടിയറവു പറഞ്ഞു നിലപാടുകളിൽ വെള്ളം ചേർക്കുന്നതിലും നല്ലത്.

Read More...

പഞ്ചാബി കർഷകസമരം

10-Dec-2020

2010 ആഗസ്റ്റ് 11 ന് അന്നത്തെ യൂണിയൻ കൃഷിമന്ത്രി ശരദ് പവാർ സംസ്ഥാന സർക്കാരുകൾക്ക് അയച്ച കത്തിൽ കാർഷിക മേഖലയിൽ വലിയ നിക്ഷേപം ആവശ്യമാണെന്നും അതിനു സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉണ്ടായെങ്കിലേ പറ്റൂവെന്നും ഉറപ്പിച്ചു പറയുന്നു. കോൺഗ്രസ് ഭരിക്കുന്ന 12 സംസ്ഥാനങ്ങളിൽ പഴം പച്ചക്കറി ഉൽപ്പന്നങ്ങൾ APMC ആക്ടിൻറ്റെ പരിധിയിൽ നിന്നും എടുത്തു കളയണമെന്നാണ് 2013 ൽ രാഹുൽ ഗാന്ധി മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടത്.

Read More...

കർഷക സമരാഭാസം

08-Dec-2020

കാർഷിക ബില്ലുകൾ കർഷകർക്ക് ആത്യന്തികമായി ഗുണമേ ചെയ്യൂ. സമരം ചെയ്യുന്നവർ കർഷകരല്ല; ഇവർ സമ്പന്നരാണ്, കർഷകരെ ചൂഷണം ചെയ്ത് തടിച്ചുകൊഴുത്ത ഇടനിലക്കാരാണ്, കർഷക മുതലാളിമാരാണ്. ജീവൽ പ്രശ്നങ്ങളുടെ മുൻപിൽ പകച്ചുനിൽക്കുന്ന, കടക്കെണിയിലാഴ്ന്ന, ആത്മഹത്യയുടെ മുനമ്പിൽ നിൽക്കുന്ന, കൃഷിയിറക്കാൻ പണമില്ലാതെ ബാങ്കുകളുടെ ദയാദാക്ഷിണ്യത്തിനുവേണ്ടി കാത്തുനിൽക്കുന്ന കർഷകരാണ് യഥാർത്ഥ കർഷകർ; അവർക്കു വേണ്ടിയാണ് സർക്കാർ കാർഷിക നിയമം കൊണ്ടുവന്നത്.

Read More...

പൗരത്വനിയമ ഭേദഗതി ബില്ലും അതുണ്ടാക്കിയ കോലാഹലങ്ങളും

20-Jan-2020

ഇതേവരെ എല്ലാ പാർട്ടിക്കാർക്കും വളരെ പ്രിയങ്കരനായിരുന്ന ഇ.ശ്രീധരനെപ്പോലെയുള്ളവർ ഈ ബില്ലിൽ എതിർക്കപ്പെടേണ്ടതായി ഒന്നുമില്ലായെന്നും സർക്കാരിൻറ്റെ ഉദ്ദേശശുദ്ധിയെ സംശയിക്കേണ്ടതില്ലെന്നും അഭിപ്രായപ്പെട്ടപ്പോൾ അദ്ദേഹത്തെ "സംഘി", "മരയൂള" എന്നൊക്കെ വിളിച്ചാക്ഷേപിക്കാനാണ് സൈബർ പോരാളികൾ ശ്രമിച്ചത്.

Read More...

എന്റെ ബി.ജെ.പി പ്രവേശനം

19-Apr-2019

ബിജെപി യിൽ ചേരാനുള്ള പ്രധാന കാരണം നരേന്ദ്രമോദിയോടുള്ള ബഹുമാനവും ആദരവും തന്നെ. തികച്ചും അഴിമതിമുക്തനായ ഒരു ഭരണാധികാരിയാണ് നരേന്ദ്രമോദി എന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്. നമ്മുടെ രാജ്യത്ത് ഏതു നേതാവും അഴിമതിക്ക് വശംവദനാകുന്നത് ഭാര്യയും മക്കളും ഉൾപ്പെടുന്ന തൻറ്റെ കുടുംബത്തിനുവേണ്ടി സമ്പാദിച്ചു കൂട്ടാനാണ്. നരേന്ദ്രമോദിയെ സംബന്ധിച്ചടത്തോളം ഇതിൻറ്റെ ആവശ്യം വരുന്നില്ല.

Read More...

ചില മതാതീത ചിന്തകൾ

13-Dec-2018

മതത്തിന്റെ അതിർ വരമ്പുകളില്ലാത്ത ഒരു ലോകത്തെക്കുറിച്ചു സങ്കല്പിക്കുവാൻ ചെറുപ്പം മുതൽ എൻറെ മനസ്സ് വെമ്പുന്നുണ്ട്. എല്ലാവരും സഹോദരീ സഹോദരങ്ങൾ… മാനവികത എന്ന മതം മാത്രം. വിവിധങ്ങളായ ഈശ്വര സങ്കല്പങ്ങൾ ഉള്ള സഹോദരങ്ങൾ പരസ്പരം കലഹിക്കാതെ കഴിയുന്ന ഭവനങ്ങൾ ആയിരുന്നു നമ്മുടേതെങ്കിൽ നമ്മുടെ നാട് ദൈവത്തിൻറെ സ്വന്തം നാടു തന്നെ ആകുമായിരുന്നില്ലേ!

Read More...

From Religion to Spirituality

29-Dec-2018

I’m a Christian. That’s because my parents were Christians and I have inherited that attribute by birth. Knowing that fact well enough, I have respect for all religions. I have even more respect for Hindus as it was because of their magnanimity that other religions flourished in this soil. I also believe that India continues to be a secular nation only because Hindus are the majority. If the majority had been any other religion, the nation would have been a republic of that religion by now.

Read More...

Household Waste Management

15-Nov-2020

Waste is Gold. Yes, nothing is absolute waste. Many things we consider waste are reusable and recyclable that will have a value. Components of waste such as plastic, paper, metallic objects are reusable or recyclable. Wet kitchen waste may appear to be absolute waste and people may look at it as disgusting. That is because organic waste and food waste decay easily and in no time at all. But even that wet waste can be converted to something worthy and that process is Composting.

Read More...

Free Online Courses from Reputed Universities

01-Sep-2020

You have an opportunity to learn from reputed universities of the world and obtain their Certificate without any fees. You may not believe; but, it’s true. Besides, there is neither any age restriction nor any prequalification requirement. All you need is a Computer, an Internet Connection and Proficiency in English Language. The courses are offered through a campus tie-up between Coursera and Sri C. Achutha Menon Govt College located at Trissur in Kerala State.

Read More...