Blog of Mathews Jacob

Mobile: +918891052375

eMail: mathews.jacob@hotmail.com


Chackosar

ചികിത്സാച്ചെലവുകളും ഇന്‍ഷുറന്‍സ് പരിരക്ഷയും

ക്യാൻസർ എന്ന മാരകരോഗം പിടിപെട്ട് അതിനെ ധൈര്യമായി നേരിട്ട് ചികിൽസിച്ചു അസുഖം ഭേദമായി ജീവിതത്തിലേക്കു തിരിച്ചു വന്ന പ്രമുഖരായ ചില വ്യക്തികളെ ഓർമ്മിച്ചെടുക്കാം. മലയാളിയുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് സിനിമാനടൻ ഇന്നസെന്റ് ആയിരിക്കും. ക്യാൻസറിനെ തോൽപ്പിച്ചു ജീവിതത്തിലേക്കു തിരിച്ചു വന്നതിനു ശേഷം നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിച്ച്‌ വിജയിച്ച്‌ ഇപ്പോൾ എം പി ആയി ജനസേവനം നടത്തുന്നു. അദ്ദേഹത്തിന്റെ പ്രിയതമയും ഈ അസുഖത്തിന്റെ പിടിയിലാവുകയും അതേപോലെ തന്നെ ചികിൽസിച്ചു ഭേദമായി ജീവിതത്തിലേക്കു മടങ്ങി വരികയും ചെയ്തു.

Read More...
Insurance, Health, Life, Protection January 26, 2018


Image

നാലര ലക്ഷം രൂപാ ഒരു കോടി രൂപയായി വർദ്ധിക്കുന്ന സ്വപ്നപദ്ധതി

34 വയസ്സുള്ള ഒരു വ്യക്തി പ്രതിവർഷം 89,440/- (എണ്പത്തിയൊമ്പതിനായിരത്തി നാനൂറ്റിനാല്പതു) രൂപാ വീതം അഞ്ചു വർഷം കൊണ്ട് 4,47,200/- (നാലു ലക്ഷത്തി നാല്പത്തിയേഴായിരത്തിയിരുന്നൂറു) രൂപാ മാത്രം അടച്ചു ആദ്യത്തെ വർഷം മുതൽ, അതായതു 34 വയസ്സു മുതൽ, 85 വയസ്സു വരെ തന്റെ കുടുംബത്തിന് ഒരു കോടി രൂപയുടെ സുരക്ഷാ കവറേജ് ഉറപ്പു വരുത്തുന്ന ഒരു പദ്ധതിയാണിത്.

Read More...
Insurance, Health, Life, Protection May 21, 2019


Best Christmas Gift to Your Wife and Children

...For example, of ₹ 21,171/- annually (exclusive of service tax and educational cess) could help provide a financial cushion of up to ₹ 1 Crore in the event of Death or Terminal Illness of the policyholder (example based on a male policyholder aged 35 years, with a 51 year term or coverage until his 86th birthday).

Read More...

Insurance, Health, Life, Protection December 31, 2019

Page